Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലികക്ക്​...

ബാലികക്ക്​ തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
തിരുവല്ല: സ്‌കൂളിൽനിന്ന്​ മടങ്ങുംവഴി നിരണത്ത് രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു. നിരണം വടക്കുംഭാഗം ശക്തിമംഗലം എം.ഡി.എൽ.പി സ്‌കൂൾ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. അമ്മൂമ്മയോടൊപ്പം മടങ്ങുമ്പോൾ വീടിന് സമീപത്തുവച്ച് തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story