Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വകാര്യബസ് കാറും...

സ്വകാര്യബസ് കാറും ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: പുനലൂർ റോഡിൽ മല്ലശ്ശേരി മുക്കിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽ നിർത്തിയിട്ട കാറും രണ്ട് ബൈക്കും ഇടിച്ചുതെറിപ്പിച്ചു. ആർക്കും പരിക്കില്ല. കാറിൽനിന്ന് ഡ്രൈവർ ഇറങ്ങിയ സമയത്താണ്​ അപകടം. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ബസ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story