Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം നഗരസഭയിൽ ഭവന...

പന്തളം നഗരസഭയിൽ ഭവന പദ്ധതിക്ക്​ ഊന്നൽ

text_fields
bookmark_border
പന്തളം നഗരസഭയിൽ ഭവന പദ്ധതിക്ക്​ ഊന്നൽ
cancel
പന്തളം: ആകെ 87,91,36,692 രൂപവരവും 81,62,03,200 ചെലവും 6,29,33,492 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് പന്തളം നഗരസഭയിൽ അവതരിപ്പിച്ചു. ശബരിമല തീർഥാടകർക്ക്​ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ടോക്കൺ തുകയായി ഒരുകോടി വകയിരുത്തി. ഭവന പദ്ധതികൾക്ക് എട്ട്​ കോടി, നഗരസഭക്ക്​ കെട്ടിടം, ഷോപ്പിങ്​ കോംപ്ലക്സ് എന്നിവക്ക്​ 15 കോടി, കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ഒരുകോടി, കൃഷിയും അനുബന്ധ മേഖലക്കുമായി 1.80 കോടി, ദാരിദ്ര്യ ലഘൂകരണത്തിന് 20 ലക്ഷം, പട്ടികജാതി/പട്ടികവർഗ ക്ഷേമത്തിന്​ നാല്​ കോടി എന്നിങ്ങനെയാണ്​ ബജറ്റിൽ വകയിരുത്തിയത്. ഫോട്ടോ: പ്രതിപക്ഷ ബഹളത്തിനിടെ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ ബജറ്റ് അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story