Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:37 AM IST Updated On
date_range 17 March 2022 5:37 AM ISTനെൽവയൽ സംരക്ഷിക്കണം; ജിയോളജി ഓഫിസ് മാർച്ച്
text_fieldsbookmark_border
മല്ലപ്പള്ളി: ക്വാറികളുടെ അനധികൃത പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും നെൽവയലുകളും ചതുപ്പുനിലങ്ങളും തണ്ണീർത്തടങ്ങളും തോടുകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ നാഷനൽ ജനതാദൾ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജിയോളജി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡനന്‍റ് മധു ചെമ്പുകുഴി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്, ജില്ല സെക്രട്ടറി ശാന്തിജൻ, ഷാജി മാമ്മൂട്ടിൽ, നിതിൻ ജേക്കബ് ജോർജ്, ആനന്ദൻ, ജയ്സൺ എന്നിവർ സംസാരിച്ചു. --------- ഫോട്ടോ . ഭാരതീയ നാഷനൽ ജനതാദൾ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജിയോളജി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
