Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM ISTപോക്സോ കേസ് പ്രതിയുമായി ബന്ധമില്ലെന്ന് എം.പി
text_fieldsbookmark_border
കോന്നി: പ്രകൃതിവിരുദ്ധ പീഡന കേസിൽ റിമാൻഡിലായ മനീഷ് മുറിഞ്ഞകൽ തന്‍റെ പേഴ്സനൽ സ്റ്റാഫ് അംഗം അല്ലെന്ന് അടൂർ പ്രകാശ് എം.പി അറിയിച്ചു. കോന്നിയിൽ എത്തുമ്പോൾ മനീഷ് തന്‍റെ വാഹനത്തിൽ കയറി മുറിഞ്ഞകല്ലിൽ ഇറങ്ങുന്നതല്ലാതെ പ്രതിയുമായി ഒരു ബന്ധവും ഇല്ല. എന്നാൽ, ഇപ്പോഴും ഇയാൾ തന്‍റെ ഫേസ്ബുക്കിൽ എം.പിയുടെ പേഴ്സനൽ സ്റ്റാഫ് ആണെന്ന് പരിചയപ്പെടുത്തിയിരിക്കുന്നത്. പി.ടി.എ ഭാരവാഹിയായ ഇയാൾ അതെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിക്ക് ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി കൂടൽ പൊലീസ് പറഞ്ഞു. ഇയാളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story