Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിത ശിൽപശാല

വനിത ശിൽപശാല

text_fields
bookmark_border
അടൂർ: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പള്ളിക്കൽ പഞ്ചായത്ത് എട്ടാം വാർഡിൽ നടത്തി. വാർഡ്​ അംഗം റോസമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. അയൽക്കൂട്ടം പ്രസിഡന്‍റ്​ രത്നമ്മ സുരേഷ് അധ്യക്ഷത വഹിച്ചു. പാരാലീഗൽ വളന്‍റിയർ എസ്. മീരാസാഹിബ്‌ 'സ്ത്രീ സുരക്ഷയും ലീഗൽ സർവിസും' വിഷയത്തിൽ ക്ലാസെടുത്തു. പഞ്ചായത്ത് മുൻ അംഗം ബിന്ദു തോമസ്‌ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story