Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓമല്ലൂർ വയൽവാണിഭം;...

ഓമല്ലൂർ വയൽവാണിഭം; വിളംബര ഘോഷയാത്രക്ക് സ്വീകരണം

text_fields
bookmark_border
ഓമല്ലൂർ വയൽവാണിഭം; വിളംബര ഘോഷയാത്രക്ക് സ്വീകരണം
cancel
അടൂർ: ഓമല്ലൂർ വയൽവാണിഭ ദീപശിഖ പ്രയാണ വിളംബര ഘോഷയാത്രക്ക് ആനന്ദപ്പള്ളി കർഷകസമിതി ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കൊല്ലം വെളിനല്ലൂരിൽനിന്ന്​ ബൈജു ഓമല്ലൂർ, ജോൺസൻ വിളവിനാൽ എന്നിവരാണ് യാത്രക്ക് നേതൃത്വം നൽകുന്നത്. യോഗം പി.ജി. കുര്യൻ പ്ലാങ്കാലായിൽ കോർഎപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. കർഷകസമിതി പ്രസിഡന്‍റ്​ വർഗീസ് ദാനിയേൽ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ മുൻ ഡയറക്ടർ ഡോ. പി.സി. യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ആനന്ദപ്പള്ളി പൈതൃക സംരക്ഷണസമിതി പ്രസിഡന്റ് ബിജു ജോർജ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, എ. രാമചന്ദ്രൻ, വി.കെ. സ്റ്റാൻലി, വി.എസ്. ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു. ------- PTL ADR Sweekaranam ഓമല്ലൂർ വയൽവാണിഭ ദീപശിഖ വിളംബരയാത്രക്ക് പി.ജി. കുര്യൻ പ്ലാങ്കാലായിൽ കോർഎപ്പിസ്കോപ്പ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story