Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുസ്​ലിം ലീഗ് ...

മുസ്​ലിം ലീഗ് ആദരിച്ചു

text_fields
bookmark_border
മുസ്​ലിം ലീഗ്  ആദരിച്ചു
cancel
പന്തളം: മുസ്​ലിം ലീഗ് നേതാക്കളുടെ ചിത്രങ്ങൾ ആലിലയിൽ ഒരുക്കിയ അച്ഛനെയും മകനെയും മുസ്​ലിം ലീഗ് പന്തളം മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുടെ ചിത്രങ്ങൾ ആലിലയിൽ ഒരുക്കിയ വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്​തിരുന്നു. ചിത്രം തയാറാക്കിയ പന്തളം മുടിയൂർക്കോണം മാമ്പിളിശേരിയിൽ സജീഷിന്‍റെ മകൻ ആദിദേവ്​ എന്നിവരെ മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ.കെ. അക്ബർ പൊന്നാടയണിയിച്ച് ആദരിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ, പന്തളം മുനിസിപ്പൽ പ്രസിഡന്‍റ്​ എസ്. കാസിം, എം.എസ്.ബി.ആർ ഷെരീഫ് എന്നിവരും വീട്ടിലെത്തിയിരുന്നു. ഫോട്ടോ: മുസ്​ലിം ലീഗ് നേതാക്കളുടെ ചിത്രങ്ങൾ ആലിലയിൽ ഒരുക്കിയ അച്ഛനെയും മകനെയും മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ.കെ. അക്ബർ പൊന്നാടയണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story