Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശുദ്ധജലം വിതരണംചെയ്‌തു

ശുദ്ധജലം വിതരണംചെയ്‌തു

text_fields
bookmark_border
ശുദ്ധജലം വിതരണംചെയ്‌തു
cancel
അടൂർ: കടുത്ത വേനൽ ആരംഭിച്ചിട്ടും അടൂരിലെ ജനങ്ങൾക്ക് ആവശ്യമായ അളവിൽ ശുദ്ധജലം വിതരണം ചെയ്യാത്ത ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ എൻ.സി.പി നേതൃത്വത്തിൽ കുടിവെള്ളം വിതരണംചെയ്തു. എം. അലാവുദ്ദീൻ, മേലൂട് അഭിലാഷ്, ഹരി പതഞ്‌ജലി, ശശികുമാർ താന്നിക്കൽ, അജി ചരുവിള, എൽ.എസ്‌. സുരേഷ്, പി.കെ. റോയ്, ബിജു ശിവരാമൻ, ലിജു തൊടുവക്കാട് എന്നിവർ നേതൃത്വം നൽകി. PTL ADR NCP എൻ.സി.പിയുടെ നേതൃത്വത്തിൽ ഏഴംകുളം 16ാം വാർഡിൽ കുടിവെള്ളം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story