Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവലിയ കലുങ്കിൽ...

വലിയ കലുങ്കിൽ ട്രാൻസ്ഫോർമറിന് സമീപം അടിക്കാടിന് തീപിടിച്ചു

text_fields
bookmark_border
വലിയ കലുങ്കിൽ ട്രാൻസ്ഫോർമറിന് സമീപം അടിക്കാടിന് തീപിടിച്ചു
cancel
റാന്നി: അടിക്കാടിന് തീപിടിച്ചത് ട്രാന്‍സ്ഫോര്‍മറിന് സമീപത്തേക്ക് പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഉതിമൂടിന് സമീപം വലിയകലുങ്കില്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തം. സ്വകാര്യ വസ്തു പ്ലോട്ടുകളായി തിരിക്കുന്ന ജോലി നടക്കുന്നതിന് സമീപത്തെ അടിക്കാടിനാണ് തീപിടിച്ചത്. ഇത് പടര്‍ന്ന് പരിസര പ്രദേശങ്ങള്‍ കത്തിയമര്‍ന്നു. തീ ട്രാന്‍സ്ഫോര്‍മറിന് സമീപം വരെ എത്തിയിരുന്നെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തതിനാല്‍ ദുരന്തം ഒഴിവായി. റാന്നിയില്‍ നിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിശോധനകള്‍ക്കുശേഷം പിന്നീട് വൈദ്യുതി പുനഃസ്ഥാപിച്ചു. Ptl rni _2 transformer fire ഫോട്ടോ: റാന്നി വലിയകലുങ്കിൽ ട്രാൻസ്ഫോർമറിനു സമീപം അടിക്കാടിന് തീപിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story