Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുന്നന്താനത്ത്...

കുന്നന്താനത്ത് സാന്ത്വന പരിചരണം

text_fields
bookmark_border
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ എ.കെ.ജി പെയിൻ ആൻഡ്​ പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നന്താനത്ത് സോണൽ തല കമ്മിറ്റി രൂപവത്കരിച്ചു. ഏരിയ സെക്രട്ടറി കെ.എം. അബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡ​ന്‍റ്​ ശ്രീദേവി സതീഷ് ബാബു അധ്യക്ഷതവഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എസ്. രാജേഷ് കുമാർ മുഖ്യാതിഥിയായി. ജില്ല ആസൂത്രണ സമിതിയംഗം എസ്.വി. സുബിൻ, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ വി.എസ്. ഈശ്വരി, മിനി ജനാർദനൻ, ഗിരീഷ്കുമാർ, ഗീതാകുമാരി, സ്മിത വിജയരാജ് ആശാ വർക്കേഴ്സ് യൂനിയൻ-സി.ഐ.ടി.യു മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി രാജി സനുകുമാർ തുടങ്ങിയവർ സംസാരിച്ചു. 16,17,18 തീയതികളിലായി എല്ലാ വാർഡിലും വാർഡ്തല കമ്മിറ്റികൾ രൂപവത്കരിക്കും. യോഗത്തിൽ 15 വാർഡുകളിലേക്കുമുള്ള വാളന്‍റിയർമാരെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story