Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:36 AM IST Updated On
date_range 14 March 2022 5:36 AM ISTമോതിരവയൽ അമ്പത്തിരണ്ടിൽ പൈപ്പ് മാറ്റൽ ഇന്ന് തുടങ്ങും
text_fieldsbookmark_border
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിലെ മോതിരവയൽ - അമ്പത്തിരണ്ട് പ്രദേശത്ത് പുതിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പണി തിങ്കളാഴ്ച തുടങ്ങും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പഴവങ്ങാടി ഡിവിഷൻ മെംബർ വത്സമ്മ കുരിശുംമൂട്ടിൽ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ് മാറ്റൽ. ptl rni_5 Pipe ഫോട്ടോ: മോതിരവയൽ അമ്പത്തിരണ്ടിൽ പൈപ്പുകൾ മാറ്റിയിടുന്ന പ്രദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സമ്മ കുരിശുംമൂട്ടിൽ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
