Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എൻ.ഡി.പി മേഖല...

എസ്.എൻ.ഡി.പി മേഖല സമ്മേളനം

text_fields
bookmark_border
തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻതല മേഖല സമ്മേളനം അടൂർ യൂനിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ, യൂനിയൻ വൈസ് പ്രസിഡന്‍റ്​ കെ.ജി. ബിജു തുടങ്ങിയവർ സംസാരിച്ചു. ....................... ശ്രീവല്ലഭ ക്ഷേത്രത്തിൽ ആറാട്ട്​ ഇന്ന്​ തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ സമാപനംകുറിച്ചുകൊണ്ടുള്ള ആറാട്ട് തിങ്കളാഴ്ച നടക്കും. കൊടിയിറക്കിയതിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗോവിന്ദൻകുളങ്ങര ക്ഷേത്രം വഴി ആറാട്ടിനെഴുന്നള്ളിക്കും. രാത്രി പത്തരക്ക്​ ആറാട്ട് ഘോഷയാത്രക്ക്​ ക്ഷേത്രനടയിൽ സ്വീകരണം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story