Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓമല്ലൂർ വയൽ വാണിഭം:...

ഓമല്ലൂർ വയൽ വാണിഭം: ദീപശിഖ പ്രയാണം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന് തുടക്കംകുറിച്ച് ദീപപ്രയാണ ഘോഷയാത്ര കൊല്ലം ജില്ലയിലെ വെളിനല്ലൂരിൽനിന്ന് തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഓമല്ലൂർ ചന്തയിലെത്തി വയൽവാണിഭ സ്മൃതി മണ്ഡപമായ പാലക്കുറ്റിക്ക് സമീപം ദീപശിഖ സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ വിളവിനാൽ വൈസ് പ്രസിഡന്‍റ് സ്മിത സുരേഷ്, ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, സജയൻ ഓമല്ലൂർ, അഭിലാഷ് ഓമല്ലൂർ, സജി വർഗീസ്, സുബിൻ തോമസ്, അഡ്വ. മനോജ് കുമാർ, അനിൽകുമാർ തുടങ്ങിയവർ വിളംബര ഘോഷയാത്രക്ക് നേതൃത്വം വഹിക്കും. Musti :
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story