Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രൈവറ്റ് ബിൽഡിങ്...

പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് സമ്മേളനം

text_fields
bookmark_border
ചിറ്റാർ: പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോ. റാന്നി ഏരിയ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോബി ടി.ഈശോ ഉദ്ഘാടനം ചെയ്തു. എച്ച്. ഹസൻബാവ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ മത്തായി ചാക്കോ, ജില്ല പ്രസിഡന്‍റ്​ ഡി. മനോഹരൻ, ജില്ല സെക്രട്ടറി ദിനേഷ് തിരുവല്ല, വിനോദ്, ടി. കനകപ്പൻ എന്നിവർ സംസാരിച്ചു. ടി. കനകപ്പൻ (പ്രസി)​, കിഷോർ രാജൻ (വൈസ് പ്രസി)​, എച്ച്. ഹസൻബാവ (സെക്ര), സുദർമ്മൻ (ജോ. സെക്ര), യോഹന്നാൻ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story