Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറിന് തീപിടിച്ചു

കാറിന് തീപിടിച്ചു

text_fields
bookmark_border
കാറിന് തീപിടിച്ചു
cancel
തിരുവല്ല: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ മണിപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന . കാർ യാത്രികൻ രക്ഷപ്പെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലെ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 9.15ഓടെ ആയിരുന്നു സംഭവം. ഓടുന്ന കാറിന്റെ അടിയിൽനിന്ന്​ പുക ഉയരുന്നതായി എതിരെ വന്ന വാഹനയാത്രികർ പറഞ്ഞു. തുടർന്ന് കാർ നിർത്തി രാമകൃഷ്ണൻ പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യബസ് ജീവനക്കാരായ രാജീവ്, ഗോപകുമാർ, പമ്പ് ജീവനക്കാരനായ തോമസ് എന്നിവർ ചേർന്ന് പമ്പിലെ അഗ്​നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് തിരുവല്ലയിൽനിന്ന്​ എത്തിയ അഗ്​നിരക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story