Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരീക്ഷ വിജയസൂത്രം...

പരീക്ഷ വിജയസൂത്രം പരിപാടി

text_fields
bookmark_border
പരീക്ഷ വിജയസൂത്രം പരിപാടി
cancel
അടൂർ: പഴകുളം നൂറുൽ ഹുദ മുസ്​ലിം ജമാഅത്തും അക്സസ് ഇന്ത്യയും സംയുക്തമായി സഘടിപ്പിച്ച 'പരീക്ഷ വിജയ സൂത്രം' ഇമാം അഹ്മദ് കബീർ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ നാസർ കാഞ്ഞിരവിളയിൽ അധ്യക്ഷതവഹിച്ചു. നൗഷാദ് നെല്ലിവിളകിഴക്കേതിൽ, സബാദ് പുത്തൻപറമ്പിൽ, റെജി കാസിം, ഷിഹാബുദ്ദീൻ മുകളുവിളയിൽ എന്നിവർ സംസാരിച്ചു. ഡോ. ഫൗസീന തക്ബീർ, റിയാസ് ബിൻ ഉബൈദ് എന്നിവർ ക്ലാസെടുത്തു. PTL ADR Class പഴകുളം നൂറുൽ ഹുദ മുസ്​ലിം ജമാഅത്ത്​ സംഘടിപ്പിച്ച പരീക്ഷ വിജയ സൂത്രം പരിപാടിയിൽ ഡോ. ഫൗസീന തക്ബീർ ക്ലാസെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story