Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളി ബ്ലോക്ക്​...

മല്ലപ്പള്ളി ബ്ലോക്ക്​ ക്ഷീരസംഗമം

text_fields
bookmark_border
മല്ലപ്പള്ളി ബ്ലോക്ക്​ ക്ഷീരസംഗമം
cancel
മല്ലപ്പള്ളി: ക്ഷീര വികസന വകുപ്പ്​, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അഭിമുഖ്യത്തിൽ ക്ഷീരസംഗമം വെള്ളയിൽ വലിയകുന്നം എൽ.പി സ്കൂളിൽ അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷ വഹിച്ചു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രകാശ് പി. സാം, ജില്ല പഞ്ചായത്ത് മെംബർ സി.കെ. ലതാകുമാരി, ക്ഷീര വികസന വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ആർ., മല്ലപ്പള്ളി ക്ഷീര വികസന ഓഫിസർ എം.എസ്​. സാബു എന്നിവർ സംസാരിച്ചു. ഫോട്ടോ: പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story