Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണറ്റിൽ വീണ ആടിനെ...

കിണറ്റിൽ വീണ ആടിനെ രക്ഷിച്ചു

text_fields
bookmark_border
പത്തനംതിട്ട: വള്ളിക്കോട് മായാലിൽ ജങ്​ഷന് സമീപത്തെ വീട്ടിലെ കിണറ്റിൽ വീണ ആടിനെ പത്തനംതിട്ട അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. ഏകദേശം അമ്പതടി ആഴമുള്ള കിണറ്റിലാണ് ആട് വീണത്. വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. വിവരം അറിഞ്ഞ്​ പത്തനംതിട്ടയിൽനിന്ന്​ അഗ്​നിരക്ഷാസേന പ്രവർത്തകർ എത്തി. ഫയർ ആൻഡ്​റെസ്ക്യൂ ഓഫിസർ അജിത്കുമാറാണ് കിണറ്റിൽ ഇറങ്ങി നെറ്റിൽ കരക്കെത്തിച്ചത്. അസി.​ സ്റ്റേഷൻ ഓഫിസർ സന്തോഷ്‌കുമാർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story