Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിതദിനം ആചരണം

വനിതദിനം ആചരണം

text_fields
bookmark_border
വനിതദിനം ആചരണം
cancel
ചെല്ലക്കാട്: 'സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം' സന്ദേശവുമായി സാൽവേഷൻ ആർമി മന്ദമരുതി സഭയുടെ നേതൃത്വത്തിൽ വനിതദിനാചരണം നടത്തി. റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേജർ ലീലാമ്മ ബാബു മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റൻ ജെസി റിനോ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെംബർ ജിജി വർഗീസ്, ലില്ലിക്കുട്ടി സാമുവേൽ, മറിയാമ്മ ജോസഫ്, ഗീത ജോജി എന്നിവർ സംസാരിച്ചു. ഉഷ വിദ്യാധരൻ വനിതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Ptl rni_1vanitha ഫോട്ടോ: സാൽവേഷൻ ആർമി മന്ദമരുതി സഭയുടെ നേതൃത്വത്തിൽ നടന്ന വനിതദിനാചരണം റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story