Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി

text_fields
bookmark_border
ഉപേക്ഷിക്കപ്പെട്ട ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി
cancel
പന്തളം: കുരമ്പാല കീരുകുഴി റോഡിൽ കുരമ്പാല ജങ്​ഷനിൽ അക്വഡേറ്റിന് താഴെ മൂന്നുമാസമായി ഇരുന്ന വാഹനം മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തി. മുൻബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ വാഹനത്തിന്‍റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിന് ആൾക്കാർ ഷെയർ ചെയ്യുകയും ചെയ്തു. തുടർന്നാണ്​ ചങ്ങനാശ്ശേരി സ്വദേശിയായ ചുമട്ടുതൊഴിലാളി ബാബുവിന്‍റെ മോഷണം പോയ വണ്ടിയാണെന്ന് കണ്ടെത്തിയത്​. ഇതുസംബന്ധിച്ച് ചങ്ങനാശ്ശേരി പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോട്ടോ: പന്തളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story