Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകവിത ശിൽപശാല ആരംഭിച്ചു

കവിത ശിൽപശാല ആരംഭിച്ചു

text_fields
bookmark_border
തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റ്​ സംഘടിപ്പിച്ച മൂന്നുദിവസത്തെ സംസ്ഥാന കവിത ശിൽപശാല കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ്​ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി. ആന്‍റണി, ഡി.ഡി കെ.എസ്. ബീന റാണി, ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാൽ, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല, പ്രസിഡന്‍റ്​ കൈപ്പട്ടൂർ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി നേതൃയോഗം തിരുവല്ല: ഐ.എൻ.ടി.യു.സി തിരുവല്ല നിയോജക മണ്ഡലം നേതൃയോഗം ജില്ല പ്രസിഡന്‍റ് ​ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്​ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story