Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പി ധർണ നടത്തി

ബി.ജെ.പി ധർണ നടത്തി

text_fields
bookmark_border
ബി.ജെ.പി ധർണ നടത്തി
cancel
റാന്നി: ഗ്രാമപഞ്ചായത്തിലെ തിരുവാഭരണ പാതയിൽ സ്വകാര്യ കമ്പനിക്ക് കേബിൾ സ്ഥാപിക്കുന്നതിന് അനുവാദം നൽകുകയും അത് ഭരണസമിതിയിൽനിന്ന്​ മറച്ചുവെച്ച് പഞ്ചായത്ത് സെക്രട്ടറി ചട്ടലംഘനം നടത്തിയെന്നും ആരോപിച്ച്​ ബി.ജെ.പി റാന്നി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്‌ ധർണ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ കർത്ത, സന്തോഷ് കുമാർ, മന്ദിരം രവീന്ദ്രൻ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. Ptl rni_1 dharna ബി.ജെ.പി റാന്നി പഞ്ചായത്ത്​ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ല സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്‌ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story