Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപകടക്കെണിയായി റോഡ്...

അപകടക്കെണിയായി റോഡ് സൈഡിൽ ഉപേക്ഷിച്ച മിക്സിങ് മെഷീൻ

text_fields
bookmark_border
അപകടക്കെണിയായി റോഡ് സൈഡിൽ ഉപേക്ഷിച്ച മിക്സിങ് മെഷീൻ
cancel
വടശ്ശേരിക്കര: ചിറ്റാർ ആങ്ങമൂഴി റോഡിലെ താഴത്തില്ലത്ത്​ പടിയിലെ വളവിൽ അപകടമുണ്ടാക്കുംവിധം ഇട്ടിരിക്കുന്ന കോൺക്രീറ്റ് മിക്സിങ് മെഷീൻ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. സമീപത്തുള്ള പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻവേണ്ടി ഒരാഴ്ചമുമ്പ്​ എത്തിച്ചതാണ് ഈ ഉപകരണം. ആവശ്യം കഴിഞ്ഞ്​ പ്രധാന റോഡിന്‍റെ ഓരത്തേക്ക് അലക്ഷ്യമായി നീക്കിയിട്ടതാണ് അപകടഭീഷണി ആകുന്നത്. ഇതിന്‍റെയൊരു ഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ ഒട്ടനവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള താഴത്തില്ലത്തുപടിയിൽ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story