Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:33 AM IST Updated On
date_range 11 March 2022 5:33 AM ISTഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: സംഘാടക സമിതി ഓഫിസ് തുറന്നു
text_fieldsbookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫിസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി. ഉദയഭാനു അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, കെ.യു. ജനീഷ് കുമാർ എം.എൽ.എ, എ. പത്മകുമാർ, ആർ. ഉണ്ണികൃഷ്ണപിള്ള, എൻ. സജികുമാർ, ബി. നിസാം, അനീഷ് വിശ്വനാഥ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.ബി. സതീഷ് കുമാർ സ്വാഗതവും ട്രഷറർ സംഗേഷ് ജി. നായർ നന്ദിയും പറഞ്ഞു. ഏപ്രിൽ 27 മുതൽ 30വരെയാണ് പത്തനംതിട്ടയിൽ സംസ്ഥാന സമ്മേളനം നടക്കുന്നത്. PTG 21 DYFI ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫിസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story