Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതേനിൽനിന്ന്​...

തേനിൽനിന്ന്​ മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനം

text_fields
bookmark_border
അടൂർ: ഹോർട്ടി കോർപ് സംസ്ഥാന തേനീച്ച വളർത്തൽ കേന്ദ്രം നേതൃത്വത്തിൽ ഏനാദിമംഗലം കൃഷിഭവൻ സഹകരണത്തോടെ 16, 17, 18 തീയതികളിൽ തേനിൽനിന്ന്​ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം നടക്കും. ഹോർട്ടി കോർപ്പ് റീജനൽ മാനേജർ ബി. സുനിൽ, പ്രോഗ്രാം ഓഫിസർ ബെന്നി ഡാനിയേൽ, റിസോഴ്സ് പേഴ്സൻ പി. സേതു കുമാർ എന്നിവർ നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ആണ് പ്രവേശനം. തേനീച്ച വളർത്തൽ നിലവിൽ ചെയ്യുന്നവർക്ക് മുൻഗണനയുണ്ടാകും. പങ്കെടുക്കാൻ ഏനാദിമംഗലം കൃഷിഭവനിലോ, 9446352984 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story