Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൻ.സി.പി...

എൻ.സി.പി ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കും

text_fields
bookmark_border
അടൂർ: ജനകീയപ്രശ്നങ്ങൾ ഏറ്റെടുത്ത്‌ സമരം ചെയ്യാൻ എൻ.സി.പി നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. അംഗത്വവിതരണം പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ കാര്യക്ഷമമാക്കാനും കുടിവെള്ളപ്രശ്നം അടക്കമുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്താനും രണ്ട് നിർധനർക്ക് വീട് വെച്ചു നൽകാനും യോഗത്തിൽ തീരുമാനിച്ചു. ജില്ല പ്രസിഡന്റ് ജിജി വട്ടച്ചേരിൽ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് മേലൂട് അഭിലാഷ് അധ്യക്ഷത വഹിച്ചു. മാത്യൂസ് ജോർജ്, എം. അലാവുദ്ദീൻ, പി.കെ. ജോൺസൻ, എം.ബി. നൈനാൻ, മുഹമ്മദ് സാലി, ബിനു തെള്ളിയിൽ, മാത്തൂർ സുരേഷ്, കണ്ണൻ നായർ, ഹരി പതഞ്ജലി, ഗോപകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ അടൂർ: എൻ.സി.പി ബ്ലോക്ക് ഭാരവാഹികളെയും പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്​മാരെയും നിയോജക മണ്ഡലം പ്രസിഡന്റ് മേലൂട് അഭിലാഷ് നാമനിർദേശം ചെയ്‌തു. ജി. അനുരാജ് കൊടുമൺ, റിങ്കു വിളവിനാൽ ഏഴംകുളം (വൈസ് പ്രസി), ഹരി പതഞ്ജലി, ശശികുമാർ താന്നിക്കൽ, ജെ. ജോൺസൻ അടൂർ, ഉദയകുമാർ (ജന. സെക്ര) അനൂപ് കരുവാറ്റ, തെരേസ ജോർജ്, സ്മിത അനീഷ്, ലിജു തൊടുവക്കാട് (സെക്ര), ബിജു ശിവരാമൻ (ട്രഷ), അഭിരാജ് കൊന്നമങ്കര-അടൂർ, ബിനോയ് മുണ്ടപ്പള്ളി-പള്ളിക്കൽ, കെ. ഉദയഭാനു- കടമ്പനാട്, സയാമോൻ-ഏറത്ത്‌, പി.കെ. റോയ്-ഏഴംകുളം, വിലാസ് ഐക്കാട്- കൊടുമൺ, ബിജി ജോൺ-തുമ്പമൺ, വിജയകുമാർ-പന്തളം, രാജു പി. യോഹന്നാൻ-പന്തളം തെക്കേക്കര (മണ്ഡലം പ്രസി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story