Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅങ്ങാടി പഞ്ചായത്തിൽ...

അങ്ങാടി പഞ്ചായത്തിൽ അഴിമതിയെന്ന് ആരോപണം; കോൺഗ്രസ് മാർച്ച് നടത്തി

text_fields
bookmark_border
അങ്ങാടി പഞ്ചായത്തിൽ അഴിമതിയെന്ന് ആരോപണം;  കോൺഗ്രസ് മാർച്ച് നടത്തി
cancel
റാന്നി: അങ്ങാടി പഞ്ചായത്തിൽ സെക്രട്ടറിയുമായി ചേർന്ന് പ്രസിഡന്‍റ്​ നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. സതീഷ് പണിക്കർ, പ്രകാശ് തോമസ്, എം.എം. മുഹമ്മദ് ഖാൻ, ജെസി അലക്സ്, ബി. സുരേഷ്, മേഴ്‌സി പാണ്ടിയത്ത്, ജേക്കബ് മാത്യു, എലനിയമ്മ ഷാജി, സിനി അജി, ജവിൻ കെ.വിൽസൺ, ഷിബു റാന്നി, ആരോൺ ബിജിലി പനവേലി, പി.എം. ഷംസുദ്ദീൻ, രാജു തേക്കടയിൽ, ഒ.ജെ. ജോണി, ബാബു കൗങ്കോട്ടത്ത് എന്നിവർ സംസാരിച്ചു. Ptl rni_1 angadi കോൺഗ്രസ് മണ്ഡലം കമ്മിറ്റി അങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story