Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോറിയിടിച്ച്​ ജലവിതരണ...

ലോറിയിടിച്ച്​ ജലവിതരണ പൈപ്പ്​ പൊട്ടി

text_fields
bookmark_border
ലോറിയിടിച്ച്​ ജലവിതരണ പൈപ്പ്​ പൊട്ടി
cancel
വടശേരിക്കര: നിയന്ത്രണംവിട്ട ലോറിയിടിച്ച്​ അത്തിക്കയം പാലത്തിൽ സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പ്​ പൊട്ടി. ബുധനാഴ്ച രാവിലെയാണ് സംഭവം. അത്തിക്കയം ഭാഗത്തുനിന്ന്​ പെരുനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് പാലത്തിൽവെച്ച്​ നിയന്ത്രണം നഷ്ടപ്പെട്ടു, കുടിവെള്ള പൈപ്പിലും പാലത്തിന്‍റെ കൈവരിയിലും തട്ടിയാണ്​ ലോറി നിന്നത്​. അമിതവേഗത്തിലല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നാറാണംമൂഴി പെരുനാട് ജലവിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story