Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുളങ്കാടിന് തീപിടിച്ചു

മുളങ്കാടിന് തീപിടിച്ചു

text_fields
bookmark_border
മുളങ്കാടിന് തീപിടിച്ചു
cancel
തിരുവല്ല: നഗരമധ്യത്തിലെ ആളൊഴിഞ്ഞ പുരയിടത്തിലെ . വൈ.എം.സി.എ ജങ്​ഷനിൽ സിംഹാസന പള്ളിക്ക് സമീപത്തെ അരയേക്കർ വരുന്ന പുരയിടത്തിലാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ തീപടരുന്നത് കണ്ട് സമീപത്തെ സ്ഥാപന ഉടമ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി തീയണച്ചു. നാശനഷ്ടം സംഭവിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story