Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജെ. ചിത്തരഞ്ജൻ...

ജെ. ചിത്തരഞ്ജൻ പുരസ്കാരം സമ്മാനിച്ചു

text_fields
bookmark_border
ജെ. ചിത്തരഞ്ജൻ പുരസ്കാരം സമ്മാനിച്ചു
cancel
റാന്നി: മുൻ ആരോഗ്യ മന്ത്രിയും എ.ഐ.ടി.യു.സി നേതാവുമായിരുന്ന ജെ. ചിത്തരഞ്ജന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകിയ വെച്ചൂച്ചിറ സി.എച്ച്.സിയിലെ ടി.എ. ബിന്ദുവിന്​ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ജഡ്ജി ബേബിച്ചൻ വെച്ചൂച്ചിറ സമ്മാനിച്ചു. ഡോ. ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. വെച്ചൂച്ചിറ സി.എച്ച്.സി ഹാളിൽ നടന്ന യോഗത്തിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മനോജ് ദത്ത് അധ്യക്ഷത വഹിച്ചു. Ptl rni -3 day ജെ. ചിത്തരഞ്ജൻ പുരസ്കാരം നഴ്സ് ബിന്ദുവിന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ജഡ്ജി ബേബിച്ചൻ വെച്ചൂച്ചിറ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story