Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ.പി.ജെ. അബ്ദുൽ...

എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ചിത്രം തുണിയിൽ തുന്നി ഹസ്ന ഫാത്തിമ

text_fields
bookmark_border
എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ചിത്രം തുണിയിൽ തുന്നി ഹസ്ന ഫാത്തിമ
cancel
പന്തളം: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെചിത്രം കോട്ടൺ തുണിയിൽ നൂൽ ഉപയോഗിച്ച്‌ 57 മിനിറ്റും 8 സെക്കന്‍റും കൊണ്ട് എംബ്രോയിഡറി ചെയ്ത ഹസ്ന ഫാത്തിമ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹബീബ് റഹ്മാന്‍റെയും സൗമ്യ ഹബീബിന്‍റെയും മകളാണ്​ ഹസ്ന ഫാത്തിമ. ഇപ്പോൾ പന്തളം എൻ.എസ്.എസ്. ഗേൾസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്​. പ്രാഥമിക വിദ്യാഭ്യാസം കുവൈത്തിലെ ജാബ്രിയ ഇടന്ത്യൻ സ്കൂളിലായിരുന്നു. നാട്ടിൽ എത്തിയ ഹസ്ന ഫാത്തിമ തുമ്പമൺ സെന്‍റ​ ജോൺസിലും പഠനം നടത്തി. ഡാൻസിലും ബോട്ടിൽ ചിത്രരചനയിലും മികവ് തെളിയിച്ചിട്ടുണ്ട്. ഫോട്ടോ: ഹസ്ന ഫാത്തിമ ഫോട്ടോ :2, ഹസ്ന ഫാത്തിമ എംബ്രോയിഡറി ചെയ്ത എ.പി.ജെ അബ്ദുൽ കലാമിന്‍റെ ചി​്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story