Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിത ദിനം ആചരിച്ചു

വനിത ദിനം ആചരിച്ചു

text_fields
bookmark_border
വനിത ദിനം ആചരിച്ചു
cancel
കോന്നി: എസ്.എൻ.ഡി.പി യോഗം വനിതസംഘം പത്തനംതിട്ട യൂനിയന്‍റെ നേതൃത്വത്തിൽ വനിതദിനം ആചരിച്ചു. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ ഉദ്​ഘാടനം ചെയ്തു. വനിതസംഘം യൂനിയൻ പ്രസിഡന്‍റ​ സുശീല ശശി അധ്യക്ഷതവഹിച്ചു. ഡോ. ബി.എസ്. കിഷോർകുമാർ മുതിർന്ന വനിതസംഘം പ്രവർത്തകരായ സാവിത്രി പ്രമാടം, പൊന്നമ്മ സുകുമാരൻ ചെന്നീർക്കര, ശോഭന ഷാജി കുമ്മണ്ണൂർ, മാലതി രാജൻ കോന്നി, രാധാമണി കോന്നി എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story