Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിത സഹപ്രവർത്തകരെ...

വനിത സഹപ്രവർത്തകരെ ആദരിച്ചു

text_fields
bookmark_border
വനിത ദിനത്തിൽ മൈലപ്ര സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ നേതൃത്വത്തിൽ . വനിത അധ്യാപകരെയും സ്റ്റാഫിനെയും പേനയും മധുരവും നൽകിയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത്​ അംഗം രജനി ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ സംഗീതാധ്യാപിക ആശ ആന്‍ററണി ഗാനമാലപിച്ചു. മദർ പി.ടി.എ അംഗങ്ങൾ, ഹെഡ്മാസ്റ്റർ സി.ടി. ചെറിയാൻ, ഫാ.സിനു രാജൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story