Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിതദിനം ആചരിച്ചു

വനിതദിനം ആചരിച്ചു

text_fields
bookmark_border
അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ . ഗ്രാമപഞ്ചായത്ത് അംഗം സാജിത റഷീദ് ഉദ്ഘാടനം ചെയ്തു. വനിതവേദി പ്രസിഡന്‍റ്​ വി.എസ്. വിദ്യ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം പി. ലീന ക്ലാസെടുത്തു. ആമിന, ശിവാനി, രമ്യ, ഫൗസിയ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story