Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൺകരുത്തിൽ പന്തളം...

പെൺകരുത്തിൽ പന്തളം നഗരസഭ

text_fields
bookmark_border
വനിത ദിനം......പാക്കേജ്​ പന്തളം: . നഗരസഭയിലെ അമ്പതോളം ജീവനക്കാർ വനിതകളാണ്. ജനപ്രതിനിധികളിൽ ഭൂരിഭാഗവും സ്ത്രീകളാണ് എന്നത്​ പന്തളം നഗരസഭയുടെ പ്രത്യേകതയാണ്. നഗരസഭ സെക്രട്ടറി മുതൽ ഓഫിസിലെ പ്യൂൺ വരെ വനിതകളാണ്, ജനപ്രതിനിധികളിൽ 33 അംഗ നഗരസഭയിൽ 21 പേരും വനിതകളാണ്. നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, സൂപ്രണ്ട് ആർ. രേഖ, തുടങ്ങി അമ്പതോളം ജീവനക്കാരാണ് നഗരസഭയിലെ വനിതകൾ. ആകെ 78 ജീവനക്കാരുള്ള നഗരസഭയിൽ 50 പേരും വനിതകളാണ്. ചെയർപേഴ്സൻ സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൻ യു. രമ്യ തുടങ്ങി വിവിധ സ്ഥിരം സമിതികളിലും വനിതകൾ. പ്രതിപക്ഷ നിരയിൽ എൽ.ഡി.എഫ് പാർലമൻെറ് പാർട്ടി ലീഡർ ലസിത നായരടക്കം വനിതകളുടെ സാന്നിധ്യവും നഗരസഭയിൽ ഉണ്ട്. ജനറൽ സീറ്റായ പന്തളം നഗരസഭയുടെ ഭരണംപോലും വനിതകൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story