Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപള്ളിയോടങ്ങൾക്ക്...

പള്ളിയോടങ്ങൾക്ക് ഗ്രാന്‍റ്​​ വിതരണം

text_fields
bookmark_border
കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ജില്ല പഞ്ചായത്ത് നൽകുന്ന ഗ്രാന്‍റ്​​ വിതരണം ചൊവ്വാഴ്ച രാവിലെ11ന് നടക്കും. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ ഗ്രാന്‍റ്​ വിതരണം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്‍റ്​ കെ.എസ്. രാജൻ അധ്യക്ഷതവഹിക്കും. ...................... സംരംഭകത്വ ബോധവത്​കരണം പത്തനംതിട്ട: വ്യവസായ വാണിജ്യ സേവന, ഉൽപാദന രംഗത്ത് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫിസിന്‍റെയും കോന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ ബോധവത്​കരണ ക്ലാസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഈ മാസം ഒമ്പതിന് രാവിലെ 10ന് നടക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി സജി ഉദ്ഘാടനം ചെയ്യും. ....................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story