Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:31 AM IST Updated On
date_range 7 March 2022 5:31 AM ISTചെറുമരങ്ങൾക്ക് തീപിടിച്ചു
text_fieldsbookmark_border
പന്തളം: പന്തളം തെക്കേക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ . ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മന്നംനഗർ സനിത അരവിന്ദാക്ഷൻ, പട്ട മുരുത്തേൽ ജിജി ജോൺ തടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് തീപിടിച്ചത്. അടൂരിൽനിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാർ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഫോട്ടോ: പന്തളം തെക്കേക്കരയിൽ ചെറുമരങ്ങൾക്ക് തീപിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
