Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതണ്ണിത്തോട് റോഡിൽ...

തണ്ണിത്തോട് റോഡിൽ കാട്ടാനക്കൂട്ടം

text_fields
bookmark_border
തണ്ണിത്തോട് റോഡിൽ കാട്ടാനക്കൂട്ടം
cancel
കോന്നി: കോന്നി തണ്ണിത്തോട് റോഡിൽ തട്ടാത്തി കയത്തിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. ശനിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു ആന ഇറങ്ങിയത്. തണ്ണിത്തോടുനിന്ന് വന്ന വാഹന യാത്രക്കാരാണ് ആനക്കൂട്ടത്തെ കണ്ടത്. ദൂരെനിന്ന്​ കണ്ടതിനാൽ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story