Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലുങ്ക് അപകടഭീഷണി

കലുങ്ക് അപകടഭീഷണി

text_fields
bookmark_border
കലുങ്ക് അപകടഭീഷണി
cancel
മല്ലപ്പള്ളി: ചാലാപ്പള്ളി-കോട്ടാങ്ങൽ ബാസ്റ്റോ റോഡിൽ കാലഹരണ​പ്പെട്ട യായി. പെരുമ്പെട്ടി പൊലീസ് സ്റ്റേഷന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട കലുങ്കിന്‍റെ ഒരുഭാഗത്ത് അപകടം പതിയിരിക്കുന്നത്. ഇവിടെ റോഡിന്‍റെ ഇരുവശങ്ങളിലും ഐറിഷ് കോൺക്രീറ്റ് വിരിച്ചിട്ടുണ്ട്. എന്നാൽ, ഒരുഭാഗത്ത് മാത്രം നാലുമീറ്റർ നീളത്തിൽ ഉപേക്ഷിച്ച നിലയിലുമാണ്. ഇവിടെ അഞ്ചടിയോളം താഴ്ചയുള്ള കുഴിയാണ്. എതിർദിശയിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ ചെറുവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. നിരവധി വാഹനങ്ങളാണ് ദിവസങ്ങൾക്കിടെ കുഴിയിൽ അകപ്പെട്ടത്. അപകടം ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫോട്ടോ: പെരുമ്പെട്ടി പൊലീസ് സ്റ്റേഷന് സമീപം അപകടഭീഷണിയായ കലുങ്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story