Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:32 AM IST Updated On
date_range 6 March 2022 5:32 AM ISTകായിക ഉപകരണങ്ങൾ കൈമാറി
text_fieldsbookmark_border
പന്തളം: ചേരിയക്കൽ ഗവ. ഐ.ടി.ഐ വിദ്യാർഥികൾക്കുള്ള കായിക ഉപകരണങ്ങൾ പന്തളം ഫാത്തിമ ഗോൾഡ് കവറിങ് ഉടമ അൽഅമീൻ നഗരസഭ കൗൺസിലർ എസ്. അരുണിന് കൈമാറി. ഐ.ടി.ഐ പ്രിൻസിപ്പൽ കെ. രാജീവ് അധ്യക്ഷത വഹിച്ചു. എ. ഷാനവാസ് ഖാൻ, ഷിബു ജോസഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: ചേരിയക്കൽ ഗവ. ഐ.ടി.ഐ വിദ്യാർഥികൾക്കുള്ള കായിക ഉപകരണങ്ങൾ ഫാത്തിമ ഗോൾഡ് കവറിങ് ഉടമ അൽഅമീൻ നഗരസഭ കൗൺസിലർ എസ്. അരുണിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
