Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിൽപശാല നടത്തി

ശിൽപശാല നടത്തി

text_fields
bookmark_border
അടൂർ: പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാല ശാസ്ത്രദിനത്തോടനുബന്ധിച്ച് 'വളരുന്ന ശാസ്​ത്രം' വിഷയത്തിൽ . ഗ്രന്ഥശാല കൗൺസിൽ താലൂക്ക്​ സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാസാഹിബ്‌ അധ്യക്ഷത വഹിച്ചു. കെ. അശോക് കുമാർ ക്ലാസ് എടുത്തു. പഴകുളം ആന്‍റണി, കുടശ്ശനാട് മുരളി, അഖിൽ വർഗീസ്, ജെ. ആമിന, വിനോദ് കൃഷ്ണൻ, എസ്. അൻവർഷാ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story