Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
അടൂർ: മലമേക്കര-ആസാദ് ജങ്ഷൻ റോഡ് നവീകരണ ഭാഗമായി സെന്‍റ്​ ഗ്രിഗോറിയോസ് പള്ളിയുടെ മുന്നിലുള്ള കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ആസാദ് ജങ്ഷനിൽനിന്ന്​ ആലത്തനാൽ ജങ്ഷൻ വഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെടുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. ആസാദ് ജങ്ഷൻ വഴി പോകേണ്ടവർ ആലത്തനാൽ ജങ്ഷനിൽനിന്ന്​ ഇടതുതിരിഞ്ഞ് പുത്തൻചന്ത വഴി പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story