Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരക്തദാന ക്യാമ്പ്​

രക്തദാന ക്യാമ്പ്​

text_fields
bookmark_border
പത്തനംതിട്ട: മാർതോമ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി‍ൻെറ നേതൃത്വത്തിൽ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ വെള്ളിയാഴ്ച സ്കൂളിൽ രക്തദാന ക്യാമ്പ് 'രുധിര 2022' സംഘടിപ്പിച്ചു. 24 കുട്ടികൾ രക്തം ദാനംചെയ്തു. റവ. ഡോ. മാത്യു എം. തോമസ് ഉദഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. പി.എ.സി അംഗം എൻ. അനുരാഗ്, പ്രിൻസിപ്പൽ സാജൻ ജോർജ് തോമസ്, പ്രോഗ്രാം ഓഫിസർ ലിജി കുര്യൻ, ഹെഡ്മിസ്ട്രസ് സുമ എബ്രഹാം, ശാന്തി വർഗീസ്, ബിജു കുമ്പഴ, അനന്യ തെരേസ വർഗീസ്, ജെമിൻ സാറാ ജോർജ് എന്നിവർ സംസാരിച്ചു. ഡോ. പ്രീത നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story