Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:31 AM IST Updated On
date_range 5 March 2022 5:31 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ptl th 1 പത്തനംതിട്ട ജില്ല സ്റ്റേഡിയം: ജൂനിയർ വനിത ഹോക്കി -7.00 കോന്നി വ്യാപാരഭവൻ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് വാർഷികം -10.00 അടൂർ താലൂക്ക് ഓഫിസ്: താലൂക്ക് വികസനസമിതി യോഗം -10.30 കോഴഞ്ചേരി താലൂക്ക് ഓഫിസ്: താലൂക്ക് വികസനസമിതി യോഗം -11.00 തിരുവല്ല അശോക് ഇന്‍റർനാഷനൽ ഹോട്ടൽ: ജെ.ഡി.എസ് സമ്മേളനം -2.00 പത്തനംതിട്ട ഡി.സി.സി: യൂത്ത് കോൺഗ്രസ് ഭാരവാഹി യോഗം -2.00 പത്തനംതിട്ട കാതോലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ: കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം -2.30 പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയം: കെ.പി.എസ്.ടി.എ റവന്യൂ ജില്ല സമ്മേളനം -4.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story