Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിവരാത്രി പുരസ്കാര...

ശിവരാത്രി പുരസ്കാര വിതരണം

text_fields
bookmark_border
ശിവരാത്രി പുരസ്കാര വിതരണം
cancel
അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി സമ്മേളനവും തൃതീയ ശിവരാത്രി പുരസ്കാര വിതരണവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇടക്ക കലാകാരൻ ഞരളത്ത് ഹരിഗോവിന്ദനായിരുന്നു പുരസ്കാരം. സംഘം പ്രസിഡന്‍റ് ​വികാസ് ടി. നായർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. അഖിൽകുമാർ, ഖജാൻജി ബി. വിജയൻ, വൈസ് പ്രസിഡന്‍റ്​ പ്രശാന്ത് ചന്ദ്രൻ പിള്ള, ജോ. സെക്രട്ടറി സി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. PTL ADR Puraskaram തൃതീയ ശിവരാത്രി പുരസ്കാര വിതരണവും ശിവരാത്രി സമ്മേളന ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story