Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാർഡ്തല കമ്മിറ്റികൾ

വാർഡ്തല കമ്മിറ്റികൾ

text_fields
bookmark_border
വാർഡ്തല കമ്മിറ്റികൾ
cancel
പന്തളം: ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റി നേതൃത്വത്തിൽ പന്തളം നഗരസഭയിലെ 13, 22 വാർഡുകളിൽ വാർഡ്തല കമ്മിറ്റികൾ രൂപവത്​കരിച്ചു. 22ആം വാർഡ് കമ്മിറ്റി രൂപവത്​കരണം സോണൽ കമ്മിറ്റി പ്രസിഡന്‍റ്​ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റായി ശശിയെയും സെക്രട്ടറിയായി രാധാമണിയെയും തെരഞ്ഞെടുത്തു. 13ആം വാർഡ് കമ്മിറ്റി രൂപവത്​കരണം ഇ.കെ. നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം ഏരിയ കോഓഡിനേറ്റർ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റായി അനീഷിനെയും സെക്രട്ടറിയായി ലതാകുമാരിയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story