Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:31 AM IST Updated On
date_range 4 March 2022 5:31 AM ISTപുരയിടത്തിൽ തീപിടിത്തം
text_fieldsbookmark_border
അടൂർ: പറക്കോട് ഇമ്മാനുവൽ മാർത്തോമ പള്ളിക്ക് സമീപം വലിയവീട്ടിൽ സോളമന്‍റെ ഒരേക്കർ പുരയിടത്തിലെ അടിക്കാടുകൾക്കും ഫലവൃക്ഷാദികൾക്കും തീപിടിച്ചു. സമീപത്തെ മാലിന്യം കത്തിച്ചപ്പോൾ തീ പടർന്നതാണെന്ന് പറയുന്നു. വാഹനം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ അഗ്നിരക്ഷ സേനാംഗങ്ങൾ സമീപത്തെ പൈപ്പ് ലൈനിൽനിന്ന് വെള്ളം ശേഖരിച്ചും പച്ചില ചില്ലകൾ വെട്ടിയെടുത്ത് അടിച്ചും തീകെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ കെ.സി. റെജികുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷാനവാസ്, രാജേഷ് കുമാർ, പ്രദീപ്, സിയാദ്, ലിജി കുമാർ, ശ്രീജിത് എന്നിവരാണ് പ്രവർത്തിച്ചത്. PTL ADR Fire പറക്കോട് തീപിടിത്തം അഗ്നിരക്ഷസേന നിയന്ത്രണവിധേയമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
