Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:34 AM IST Updated On
date_range 3 March 2022 5:34 AM ISTകേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്
text_fieldsbookmark_border
അടൂർ: അടൂർ, കോന്നി കേന്ദ്രീയ വിദ്യാലയങ്ങളിൽ 2022-23 അധ്യയന വർഷത്തേക്ക് ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അധ്യാപകരെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലേക്ക് നിയമിക്കുന്നു. പി.ജി.ടി ഹിന്ദി, എക്കണോമിക്സ്, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ടി.ജി.ടി സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം, ഗണിതശാസ്ത്രം, പി.ആർ.ടി ഡോക്ടർ, നഴ്സ്, കൗൺസിലർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, സി.ഒ.എ.സി.എച്ച് വോളിബോൾ, ബാസ്കറ്റ് ബാൾ, മ്യൂസിക്, ഡാൻസ്, യോഗ ഇൻസ്ട്രക്ടർ, മലയാളം ഇൻസ്ട്രക്ടർ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി വെള്ളിയാഴ്ച രാവിലെ 7.30ന് വിദ്യാലയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story