Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'റോഡ്...

'റോഡ് സഞ്ചാരയോഗ്യമാക്കണം'

text_fields
bookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ പള്ളിപ്പടി -പി.ആർ.ഡി.എസ് കോളനി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിനോട്‌ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അധികാരികളും കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച്​ എം.എസ്.എഫ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി വഴിതടയൽ സമരം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ ആദിൽ സലാം, യഹിയ ശറഫുദ്ദീൻ, മുഹമ്മദ്‌ ഹാഷിം, ആഷിഫ് ഷാജഹാൻ, അജ്മൽ ഷിബു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story